Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തിങ്കൾകലമാൻ താരങ്ങൾ വിവാഹിതരാകുന്നുവോ സംശയത്തിന്റെ നിഴലിൽ താരങ്ങളുടെ ചിത്രങ്ങൾ.

മലയാളം സീരിയൽ മേഖലയിൽ വളരെപ്പെട്ടെന്ന് തന്നെ ശ്രെദ്ധയാർജിച്ച താരങ്ങളാണ് റേയ്ജൻ രാജനും അഞ്ജലിഹരി ഹരിയും സൂര്യ ടീവിയിൽയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന തിങ്കൾകലമാൻ എന്ന സീരിയളിലൂടെ എത്തിയ ഇവരെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വാകരിച്ചത്. ഇപ്പോഴിതാ ഇരുവരും ചെർThinkalkalamaanന്നുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിമാറിയിക്കുന്നത്.

സീരിയലിൽ രാഹുൽ കല്യാണി എന്നീ കഥാപാത്രങ്ങളായാണ് ഇവരെത്തുന്നത്. കൂടാതെ മിനി സ്ക്രീനിലെ പൃഥ്വിരാജ് എന്നാണ് റേയ്ജൻ രാജനെ അറിയപ്പെടുന്നത്.ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ സീരിയയിലിന് പുറമെ റിയൽ ലൈഫിലും വിവാഹം കഴിക്കാൻ പോകുന്നുവോ എന്നാണ് ആരാധകർ ഇപ്പോൾ തിരക്കുന്നത്. ജീവാംശമായി നീ ഹിമമഴയായി എന്നീ പാട്ടിന്റെ അഞ്ജലിയുടെ ഡാൻസ് വേർഷൻസ് വൈറലായി മാറിയതോടെയാണ് അഞ്ജലി ഇൻഡസ്ട്രിയിൽ സജ്ജീവമാകുന്നത്. റേയ്ജൻ രാജൻ ഒരു വ്ലോഗറും martial ആർട്സ് പ്രേമികൂടിയാണ് കൂടാതെ നിരവധി ആരാധിക മാരുള്ള നടനുമാണ്.

Advertisement. Scroll to continue reading.

എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്ന ചിത്രം സൂര്യ ടീവിയിൽ പുതുതായി തുടങ്ങുന്ന റിയാലിറ്റി ഷോക്ക് വേണ്ടി എടുത്തതാണ് ചിത്രം. Candid captures wedding ആണ് ഈ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇരുവരും ചേർന്നുള്ള ചിത്രമായതിനാലാണ് പ്രക്ഷകർക്ക് തെറ്റുധാരണ ഉണ്ടാക്കാൻ ഇടയായത്. ശ്വേത മേനോനും സീരിയൽ രംഗത്തെ പ്രമുഖരും അണിനിരക്കുന്ന ഈ ഷോയിൽ സീരിയൽ ആർട്ടിസ്റ് അസോസിയേഷൻ ആയ ATMA ആണ് അണിയിച്ചൊരുക്കുന്നത്. പുതുതായി സംപ്രഷണം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ പേര് അരം പ്ലസ് അരം കിന്നരം എന്നാണ്.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വിവാഹമെന്ന സങ്കല്പത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടടെങ്കിലും ഏറെക്കുറെ ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് വിവാഹം അല്ലെങ്കിൽ നല്ലൊരു പങ്കാളി ഉണ്ടാവയ്ക എന്നത്. ഏറ്റവും മനോഹരമായ രീതിയിൽ അത് നടത്താൻ ആഗ്രഹിക്കുന്നവരാകും ഭൂരിപക്ഷവും. സൊസിലെ മീഡിയയിലൊക്കെ...

ഫോട്ടോഷൂട്ട്

വിഷു ദിനത്തിൽ അരുൺ രാജിന്റെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പൊ വൈറൽ ആകുന്നത് . സമകാലിക സംഭവങ്ങളെ കണ്സെപ്റ് ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ചു മുൻപും പ്രേക്ഷക ശ്രെധ നേടിയ ഫോട്ടോഗ്രാഫർ ആണ് അരുൺ...

കേരള വാർത്തകൾ

അർബുദത്തോട് പൊരുതിയ സ്റ്റെഫി തോമസ്   എന്ന പെൺകുട്ടിയാണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത് . കോട്ടയം കറുകച്ചാൽ സ്വദേശിനിയായ പെൺകുട്ടി കണക്കാരിനോട് പൊരുതി ജീവിക്കുന്ന വ്യക്തിയാണ് . വിവാഹം എന്ന സ്വപ്നം ഉപേക്ഷിച്ചെങ്കിലും തന്റെ...

ഫോട്ടോഷൂട്ട്

ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തിയ  താരമാണ് സ്വാസിക വിജയ്.സീരിയലുകളിൽ നിന്ന് സിനിമ മേഖലയിലേക്ക് എത്തിയ താരം നിരവധി ചിത്രങ്ങളിൽ തിളങ്ങുന്നുണ്ട്.എന്നാൽ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൻറെ റിലീസോടെയാണ് സ്വാസിക...

Advertisement