ഒരുപാടു പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് പൂജ ഹെഗ്‌ഡെ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തനിക്കു ലഭിച്ച ഒരു മോശ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് . ട്വിറ്ററിലൂടെ ആണ് താരം ഈ മോശ സംഭവം പങ്കു വെച്ചിരിക്കുന്നത്. തന്റെ ഫ്‌ളൈറ്റ്  യാത്രക്കിടയിൽ വെച്ച അതിലെ ഒരു ജീവനക്കാരൻ തന്നോട് അപമാരിയധായി  പെരുമാറിയെന്നു താരം പറയുന്നു. വിമാന ജീവനക്കാരന്റെ പേര് സഹിതം താരം തന്റെ ട്വിറ്ററിലൂടെ പങ്കു വെച്ചിരിക്കുകയാണ്.


വിമാന ജീവനക്കാരൻ വിപുൽ  നകാഷെ ക്കെതിരെയാണ് പൂജ പരാതി ഉയർത്തിയിരിക്കുന്നതു . എന്നാൽ ഈ മോശം സംഭവം ഉണ്ടായതിൽ   ഖേദിക്കുന്നു എന്ന് അധികൃതരും അറിയിച്ചു കഴിഞ്ഞു നടിയോട്. ഇന്നു മുംബയിൽ നിന്നും പുറപ്പെട്ട ഫ്‌ലൈറ്റിലെ ജീവനക്കാരൻ ഞങ്ങളോടെ അപമര്യദയായി പെരുമാറിയതിൽ വളരെ സങ്കടം തോന്നുന്നു  ഉണ്ട് , ഒരു കാരണവും ഇല്ലാതെയാണ് ഞങ്ങളോടെ അയാൾ  ദേഷ്യപ്പെട്ടതും,ഭീഷണി മുഴക്കിയതും


സാധാരണ ഇങ്ങേനെ ഒരു സംഭവം ഉണ്ടായാൽ ഞങ്ങൾ അത് കണക്കിൽ ആക്കില്ല എന്നാൽ വളരെ വേദന ആയതു കൊണ്ടാണ്  ഇങ്ങനെ ട്വീറ്റ് ചെയ്യാൻ കാരണം , ഈ സംഭവത്തോട് തന്നെ വിമാന അധികൃതരും ക്ഷമ പറഞ്ഞു പൂജയുടെ പരാതിയിൽ . അവർ പറഞ്ഞിട്ടുണ്ട് പൂജയുടെ പരാതി അവരുടെ ശ്രെദ്ധയിൽ പെട്ടിട്ടുണ്ട് എന്നും വേണ്ട  നടപടി എടുക്കുമെന്നും.