Connect with us

Hi, what are you looking for?

സീരിയൽ വാർത്തകൾ

തന്റെ  പ്രണയ രഹസ്യങ്ങൾ എല്ലാം തന്നെ ഭാര്യ കണ്ടുപിടിച്ചു  സാജൻ സൂര്യ!!

കുടുംബപ്രേക്ഷകരുടെ പ്രിയ നടൻ ആണ് സാജൻ സൂര്യ. താരം ഒരു നടൻ മാത്രമല്ല ഒരു സർക്കാർ ഉദ്യഗസ്ഥൻ കൂടിയാണ്. രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിലെ ക്ലർക്ക് പോസ്റ്റാണ് താരം ചെയ്യുന്നത്. ഇപ്പോൾ താരം ഭാര്യ വിനീത, രണ്ടു പെൺകുട്ടികൾ കൊപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്. ഇപോൾ താരത്തിന്റെ ഒരു പഴയ അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തന്റെ കുട്ടികാലത്തുള്ള പ്രണയങ്ങൾ തന്റെ ഭാര്യ കണ്ടുപിടിച്ചു സാജൻ പറയുന്നു.


ഞാനും ഒന്നും പറയാതെ കുറേനാൾ ഇരുന്ന് നോക്കി. പക്ഷെ ഒരുദിവസം പനി പിടിച്ചു. അങ്ങനെ ആ അബോധാവസ്ഥയിൽ കിടക്കുമ്പോൾ എല്ലാ ചോദിച്ച് എടുത്തു. ഞാൻ പറഞ്ഞു പോയി. എത്ര പേരെ പ്രണയിച്ചിട്ടുണ്ട്, എപ്പോൾ, എങ്ങനെ എന്നൊക്കെ ചോദിച്ചെടുത്തു. മരുന്നിന്റെ സെഡേഷന്റെ പ്രശ്‌നം ആണ്. രണ്ടാം ക്ലാസ് തൊട്ടുള്ള പ്രണയം ഞാൻ പറഞ്ഞു. അത് വലിയ ചതി ആയി പോയി താരം പറയുന്നു.
അതുകൊണ്ടു ഇപ്പോൽ പനി  വരുമ്പോളേ മരുന്ന് കഴിക്കും. അല്ലെങ്കിൽ എന്തിനാ ജീവിതം കുളമാകുന്നത് താരം പറയുന്നു. ഞങ്ങളുടെ അറേൻജ്‌ഡ്‌ മാരേജ് ആയിരുന്നു. എനിക്ക് ഈ ഫാൻസ്‌ പരിപാടികൾ ഒന്നും ഇഷ്ടമില്ലാത്ത ആളാണ്. പക്ഷെ സുഹൃത്തുക്കൾ ആവണമെന്നുണ്ട്. ഓഫീസിലും പുറത്തും ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്നും സാജൻ പറഞ്ഞു.തന്റെ എല്ലാ കഥാപാത്രങ്ങളും  പ്രേക്ഷകർക്ക്‌ ഇഷ്ട്ടമാണെന്നു അവർതന്നെ പറഞ്ഞിട്ടുണ്ട് സാജൻ പറയുന്നു.

 

Advertisement. Scroll to continue reading.

You May Also Like

Advertisement