സിനിമ വാർത്തകൾ
ഒരു ഭാര്യ ആ ബന്ധത്തില്‍ ഏര്‍പ്പെടുന്ന കഥ, ശരീരപ്രദര്‍ശനം ചെയ്യണമെന്ന് സംവിധായകന്, അനുഭവം വ്യക്തമാക്കി നടി സംഗീത

മോളിവുഡ് സിനിമാ ആസ്വാദകർക്ക് നിരവധി ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടിയാണ് സംഗീത. മലയാള സിനിമാരംഗത്ത് താരപ്രമുഖരായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു.ഇപ്പോഴിതാ കുറച്ചു കഥാപാത്രങ്ങള്‍ തനിക്ക് ഒട്ടും താല്പര്യമില്ലാതെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് മനസ്സ് തുറന്ന് പറയുകയാണ് താരം. ഒരു സമയത്ത് തന്നെ സമീപിച്ച ഒരു പ്രമുഖ സംവിധായകന് തന്റെ വേഷത്തെ പറ്റി പറഞ്ഞെന്നും കഥ നല്ലതാണെന്ന് തനിക്ക് തോന്നിയെന്നും നടി പറഞ്ഞു.

Actress sangeetha

Sangeetha
എന്നാല്‍ ആ വേഷം അഭിനയിക്കാന്‍ തനിക്ക് പരിമിതികളുള്ളതിനാല്‍ ആ അവസരം നിരസിച്ചു. ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യയുടെ കഥയായിരുന്നു അത്.കേട്ടപ്പോള്‍ ഞെട്ടിപ്പോയെങ്കിലും ഒരു ബോധവത്കരണ സിനിമ ആണെന്ന് പറഞ്ഞതിനാല്‍ അഭിനയിക്കാന്‍ തീരുമാനിച്ചു .ശരീരപ്രദര്‍ശനത്തിന് തനിക്ക് സാധിക്കില്ലെന്നും സമ്മതമെങ്കില്‍ മാത്രം വേഷം തന്നാല്‍ മതിയെന്നും നടി പറഞ്ഞു. തര്‍ക്കങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കുമൊടുവില്‍ ചിത്രം പൂര്‍ത്തിയാക്കി. റിലീസിംഗ് ദിവസം മാത്രമേ ആ ചിത്രം കണ്ടിട്ടുള്ളുവെന്നും എന്നാൽ ആ ചിത്രത്തിലെ വേഷം വളരെ ശ്രദ്ധിക്കപ്പെടുകയും സിനിമ വിജയിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തി.
സിനിമ വാർത്തകൾ
ഈ നടന്മാരുടെ ഭീഷണിയിൽ ആണ് തനിക്കു വിനയന്റെ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് ഷമ്മി തിലകൻ!!

അമ്മയിൽ നിന്നും തന്നെ തുടച്ചു നീക്കുന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ ഷമ്മി തിലകൻ പറഞ്ഞിരുന്നു, ഇതേ ചർച്ച പറഞ്ഞു കൊണ്ട് നടനും എം ൽ എ യുമായ കെ ബി ഗണേഷ് കുമാർ ഉന്നയിച്ചിരുന്ന ആരോപണങ്ങൾക്കെ മാധ്യമങ്ങളോടെ മറുപടി പറയുകയായിരുന്നു നടൻ ഷമ്മി തിലകൻ. സംവിധായകൻ വിനയന്റെ സിനിമയിൽ നിന്നും പിന്മാറാൻ കാരണം മുകേഷിന്റെയും, ഇന്നസെന്റ്ന്റെയും ഭീഷണികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഷമ്മി പറയുന്നു. ഇവരുടെ ഭീഷണിക്കു വഴിങ്ങിയതിന്റെ ഫലം ആയാണ് വിനയൻ അട്വവാൻസ് തന്ന തുക തിരിച്ചേൽപ്പിക്കേണ്ടി വന്നു.
ഇതിനടിയിൽ ഇടവേള ബാബു തനിക്കു അയിച്ചു തന്ന മെസേജ് സ്ക്രീൻ ഷൂട്ട് ഇപ്പോളും ഉണ്ട്, സംവിധായകൻ വിനയനെ വിലക്കിയ ഒരു കേസും അമ്മയ്ക്കുണ്ട്. അമ്മയുട ഒന്നാം കക്ഷി ഇടവേള ബാബുവും, ഇന്നസെന്റുമാണ്. ഡൽഹി കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ആയിരുന്നു കേസ്. എന്നാൽ ആ കേസിൽ വിനയൻ വിജയിച്ചിരുന്നു . അന്ന് ഞാൻ അമ്മക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തിരുന്നത് ഷമ്മി പറയുന്നു. അന്ന് ഇന്നസെന്റും, മുകേഷും കൂടി ചേർന്ന് എന്നോട് പറഞ്ഞു ഇനിയും വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്നും
വിനയൻ തന്ന അട്വവാൻസ് തുക വേഗം തിരിച്ചു കൊടുത്തില്ലെങ്കിൽ നിനക്കു അത് ബുദ്ധിമുട്ടാകുമെന്നും മുകേഷ് തമാശയോടെ ആണെങ്കിലും ഒരു ഭീഷണി ഉണ്ടായിരുന്നു ആ വാക്കുകളിൽ ഷമ്മി പറഞ്ഞു. അങ്ങനെ ഞാൻ ആ സിനിമ വേണ്ടാന്നു വെച്ച് ഒരു ഭീഷണിക്കു ഒരു കത്തി ഒന്നും വേണ്ട തമാശ പോലുള്ള ഒരു ഭീഷണി മതിയല്ലോ താരം പറഞ്ഞു.
-
ബിഗ് ബോസ് സീസൺ 46 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ6 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ5 days ago
താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മൂടിവെക്കപെട്ട സത്യത്തെ കുറിച്ച് മംമതാ മോഹൻ ദാസ്!!
-
സിനിമ വാർത്തകൾ6 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!
-
സിനിമ വാർത്തകൾ3 days ago
ആ കാരണം കൊണ്ടാണ് എന്റെ പപ്പ മരിക്കുന്നത് റിമിടോമി തുറന്നു പറയുന്നു!!
-
സിനിമ വാർത്തകൾ5 days ago
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!
-
സിനിമ വാർത്തകൾ3 days ago
മകൻ ഒരു പെൺ കുട്ടിയെ ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ എന്റെ പ്രതികരണം ഇതാണ് സംയുകത വർമ്മ!!