സിനിമ വാർത്തകൾ
ഇരട്ടസഹോദരനുമായുള്ള ബാല്യകാലചിത്രം പങ്കുവെച്ചു മലയാളികളുടെ പ്രിയ താരം, രണ്ടുപേരും ക്യൂട്ട് ആയിട്ടുണ്ടെന്നു ആരാധകന്റെ കമന്റ്

ബാലതാരമായെത്തി പിന്നീട് സ്വഭാവവേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായർ. സ്ഥിരം ദുഃഖപുത്രി റോളില് അഭിനയിക്കുന്ന അഞ്ജലി നായരുടെ കരിയറിലെ ഒരു ബ്രേക്ക് ആണ് ദൃശ്യം 2 വിലെ സരിത എന്ന കഥാപാത്രം. വേഷം മാറിവന്ന പോലീസ് ഓഫീസറുടെ കഥാപാത്രത്തിലും നാട്ടിന്പുറത്തുകാരിയുടെ വേഷത്തിലും അഞ്ജലി തിളങ്ങി. തന്റെ ഇരട്ട സഹോദരൻ അജയിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അഞ്ജലി ഇപ്പോൾ.
മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു അഞ്ജലിയുടെ സിനിമാഅരങ്ങേറ്റം. പിന്നീട് ടെലിവിഷൻ അവതാരകയായും മ്യൂസിക് ആൽബങ്ങളിലും തിളങ്ങിയ അഞ്ജലി നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.
സീനിയേഴ്സ്, വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികൾ, പട്ടം പോലെ, പുലിമുരുകൻ, ഒപ്പം തുടങ്ങി 120ലേറെ ചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിൽ ദുൽഖർ സൽമാന്റെ അമ്മ വേഷമാണ് അഞ്ജലി ചെയ്തത്. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാനപുരസ്കാരവും അഞ്ജലി സ്വന്തമാക്കിട്ടുണ്ട്.

സിനിമ വാർത്തകൾ
ഈ നടന്മാരുടെ ഭീഷണിയിൽ ആണ് തനിക്കു വിനയന്റെ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് ഷമ്മി തിലകൻ!!

അമ്മയിൽ നിന്നും തന്നെ തുടച്ചു നീക്കുന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ ഷമ്മി തിലകൻ പറഞ്ഞിരുന്നു, ഇതേ ചർച്ച പറഞ്ഞു കൊണ്ട് നടനും എം ൽ എ യുമായ കെ ബി ഗണേഷ് കുമാർ ഉന്നയിച്ചിരുന്ന ആരോപണങ്ങൾക്കെ മാധ്യമങ്ങളോടെ മറുപടി പറയുകയായിരുന്നു നടൻ ഷമ്മി തിലകൻ. സംവിധായകൻ വിനയന്റെ സിനിമയിൽ നിന്നും പിന്മാറാൻ കാരണം മുകേഷിന്റെയും, ഇന്നസെന്റ്ന്റെയും ഭീഷണികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഷമ്മി പറയുന്നു. ഇവരുടെ ഭീഷണിക്കു വഴിങ്ങിയതിന്റെ ഫലം ആയാണ് വിനയൻ അട്വവാൻസ് തന്ന തുക തിരിച്ചേൽപ്പിക്കേണ്ടി വന്നു.
ഇതിനടിയിൽ ഇടവേള ബാബു തനിക്കു അയിച്ചു തന്ന മെസേജ് സ്ക്രീൻ ഷൂട്ട് ഇപ്പോളും ഉണ്ട്, സംവിധായകൻ വിനയനെ വിലക്കിയ ഒരു കേസും അമ്മയ്ക്കുണ്ട്. അമ്മയുട ഒന്നാം കക്ഷി ഇടവേള ബാബുവും, ഇന്നസെന്റുമാണ്. ഡൽഹി കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ആയിരുന്നു കേസ്. എന്നാൽ ആ കേസിൽ വിനയൻ വിജയിച്ചിരുന്നു . അന്ന് ഞാൻ അമ്മക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തിരുന്നത് ഷമ്മി പറയുന്നു. അന്ന് ഇന്നസെന്റും, മുകേഷും കൂടി ചേർന്ന് എന്നോട് പറഞ്ഞു ഇനിയും വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്നും
വിനയൻ തന്ന അട്വവാൻസ് തുക വേഗം തിരിച്ചു കൊടുത്തില്ലെങ്കിൽ നിനക്കു അത് ബുദ്ധിമുട്ടാകുമെന്നും മുകേഷ് തമാശയോടെ ആണെങ്കിലും ഒരു ഭീഷണി ഉണ്ടായിരുന്നു ആ വാക്കുകളിൽ ഷമ്മി പറഞ്ഞു. അങ്ങനെ ഞാൻ ആ സിനിമ വേണ്ടാന്നു വെച്ച് ഒരു ഭീഷണിക്കു ഒരു കത്തി ഒന്നും വേണ്ട തമാശ പോലുള്ള ഒരു ഭീഷണി മതിയല്ലോ താരം പറഞ്ഞു.
-
ബിഗ് ബോസ് സീസൺ 46 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ6 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ5 days ago
താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മൂടിവെക്കപെട്ട സത്യത്തെ കുറിച്ച് മംമതാ മോഹൻ ദാസ്!!
-
സിനിമ വാർത്തകൾ6 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!
-
സിനിമ വാർത്തകൾ3 days ago
ആ കാരണം കൊണ്ടാണ് എന്റെ പപ്പ മരിക്കുന്നത് റിമിടോമി തുറന്നു പറയുന്നു!!
-
സിനിമ വാർത്തകൾ5 days ago
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!
-
സിനിമ വാർത്തകൾ3 days ago
മകൻ ഒരു പെൺ കുട്ടിയെ ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ എന്റെ പ്രതികരണം ഇതാണ് സംയുകത വർമ്മ!!