മലയാളി പ്രേഷകരുടെ പ്രിയ താരങ്ങൾ ആണ് ദേവിക നമ്പ്യാരും വിജയ് മാധവും. തങ്ങളുടെ വീട്ടിലെ ഓരോ സന്തോഷങ്ങളും ഇരുവരും തങ്ങളുടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നിരവധി വിഡിയോകൾ ആണ് ഇവർ തങ്ങളുടെ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്.

അത്തരത്തിൽ ഉള്ളൊരു വീഡിയോ ആണ് ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറൽ  ആയിരിക്കുന്നത്. ദേവികയുടെ വളക്കാപ്പ് ചടങ്ങു ആണ് ഇത്. ഒപ്പം ഒരു ചെറിയ വിശേഷവും ഗർഭിണിയായ ദേവികയുടെ വയറ്റിൽ ഉള്ള തങ്ങളുടെ കുഞ്ഞു തമിഴ് നടൻ വിജയുടെ കരുത്ത ആരാധകൻ ആണെന്ന് ആണ് ഇരുവരും പറയുന്നത്.

വിജയ് തകർത്തു അഭിനയിച്ച വാരിസ് എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം ആയ രെഞ്ജിതമേ രെഞ്ജിതമേ എന്ന പാട്ടു കേൾക്കുമ്പോൾ തന്നെ കുഞ്ഞു വല്യ ഡാൻസ് തന്നെയാണ് വയറ്റിൽ കിടന്നു കാണിക്കുന്നത് എന്നാണ് വിജയ് ദേവിക തങ്ങളുടെ ആരാധകരോട് പറഞ്ഞത്, അതോടൊപ്പം തന്നെ ഈ ചിത്രം കാണുന്ന സമയം മൊത്തവും കുഞ്ഞു തന്റെ സന്തോഷ പ്രേകടനം കാഴ്ചവെച്ചു എന്നാണ് ഇവർ പറയുന്നത്. എന്ത് തന്നെ ആണേലും ഇവരോടൊപ്പം തന്നെ ഇവരുടെ ആരാധകരും ഇരുവരുടെയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.