മര്‍ദനമുണ്ടായിട്ടില്ലെന്നും പരാതിക്കാരിയെയും രക്ഷിതാക്കളെയും ഒരുമിച്ചിരുത്തി സംസാരിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. പരാതിക്കാര്‍ കേസ് വേണ്ട എന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് ഗിരീഷനെ വിട്ടതെന്നും കൊയിലാണ്ടി സി.ഐ പോലീസുകാരുടെ ഭാഗത്തു നിന്നുള്ള മോശമായ പെരുമാറ്റം പലപ്പോഴും വർത്തയാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ്ള്‍ കോഴിക്കോട് നിന്നും പുറത്തു വരുന്നത്. വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയിലാണ് കണ്ടക്ടര്‍ ഗിരീഷനെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ നിന്നുണ്ടായത് മാന്യമായ സമീപനം ആയിരുന്നില്ല എന്നാണ് ഗിരീഷൻ പറയുന്നത്. ആരോപണം.പോലീസുകാരുടെ ഭാഗത്ത്ര നിന്നുണ്ടായത് ക്രൂര മര്‍ദനമാണെന്നാണ് ബസ്സ് കണ്ടക്ടര്‍ ഗിരീഷൻ ആരോപിക്കുന്നു. പോലീസ് ബൂട്ടിട്ട് ചവിട്ടിനിര്‍ത്തിയ ശേഷം അടിച്ചു.രഹസ്യഭാഗത്ത് കുരുമുളക് സ്പ്രേയടിച്ചു. ഭാര്യയെ സ്റ്റേഷന് പുറത്തു നിര്‍ത്തിയാണ് തന്നെ മര്‍ദിച്ചതെന്നും ഗിരീഷൻ പറഞ്ഞു.
പരിക്കേറ്റ ഗിരീഷൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ് ഇപ്പോൾ .ഭാര്യക്കൊപ്പം ഗിരീഷൻ സ്റ്റേഷനിലെത്തി. രാവിലെ 10.45-ഓടെ സ്റ്റേഷനിലെത്തിയ തന്നെ മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസ് പറഞ്ഞു വിട്ടതെന്നും പുറത്തു നില്‍ക്കുന്ന ഭാര്യയെ സഹായത്തിന് വിളിക്കാൻ ആവശ്യപ്പെട്ടിട്ടുംപോലീസ് അതിനു തയ്യാറായില്ലെന്നും ഗിരീഷൻ ആരോപിക്കുന്നു.മര്‍ദനമുണ്ടായിട്ടില്ലെന്നും പരാതിക്കാരിയെയും രക്ഷിതാക്കളെയും ഒരുമിച്ചിരുത്തി സംസാരിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. പരാതിക്കാര്‍ കേസ് വേണ്ട എന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് ഗിരീഷനെ വിട്ടതെന്നും കൊയിലാണ്ടി സി.ഐ പറഞ്ഞു . ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉണ്ടെന്നുമാണ് പോലീസിന്റെ വിശദീകരണം.
