Connect with us

വീഡിയോകൾ

സോഷ്യൽ മീഡിയയിൽ ചർച്ച ആയ ഓട്ടോ ഡ്രൈവറുടെ അഹങ്കാരം : വീഡിയോ

Published

on

ദിവസേന സമൂഹമാധ്യമങ്ങളിൽ നമ്മൾ ഓരോ തരത്തിൽ ഉള്ള വിഡിയോകൾ കാണാറുണ്ട്. വളരെ നർമ്മത്തോടെയും പ്രണയപരവും എന്നാൽ വളരെ അപകടം  നിറഞ്ഞതുമായ പല വിഡിയോകളും നമ്മൾ ദിവസേന  വഴി കാണാറുണ്ട് . ചിലർ അതൊക്കെ  അനുകരിക്കാറുമുണ്ട്, അത് പിന്നെ വളരെ അപകടകൾക്കു കാരണം ആവുകയും ചെയ്യാറുണ്ട്.

എന്നാൽ അത്തരത്തിൽ ഉള്ള വീഡിയോ ആണ് ഇപ്പോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രധിക്കപ്പെട്ടിട്ടുള്ളത്. ഒരു ആഡംബര കാറിൽ തന്റെ കാലുകൾ വെച്ച് ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുന്ന ഒരു ഓട്ടോ ഡ്രൈവറുടെ വീഡിയോ ആണിത്. എന്നാൽ ഇത് വളരെ അപകടം നിറഞ്ഞ ഒരു പ്രവർത്തി തന്നെയാണ്. എന്തിരുന്നാലും അതൊന്നും തനിക്കു ഒരു പ്രേശ്നവുമില്ല എന്നുള്ള ഒരു ചിന്തയിലാണ്  ഇദ്ദേഹം തന്റെ രീതി തുടർന്ന് കൊണ്ടേ ഇരുന്നത്.

മറ്റു ഏതോ ഒരു യാത്രക്കാരൻ ചിത്രീകരിച്ച ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ എത്തിയപ്പോ നിരവധി വിമർശനങ്ങൾ ആണ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത്.  അതിനാൽ തന്നെ ഈ വീഡിയോ അത്ര വേഗത്തിൽ ആണ് സോഷ്യൽ ലോകത്തു ശ്രദ്ധിക്കപ്പെട്ടതും. മറ്റുള്ള യാത്രക്കാർക്ക് കുടി അപകടം വരുത്തിയേക്കാവുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തിയെ നിരവധി വിമര്ശനങ്ങളോടെ തന്നെയാണ് സോഷ്യൽ ലോകം ഏറ്റടുത്ത്.

Advertisement

വീഡിയോകൾ

രാജ്യത്തിന് വേണ്ടി സ്വന്തം സൗഭാഗ്യം നഷ്ടമായവർ : വീഡിയോ

Published

on

നമ്മുക്ക് ഒക്കെയും അറിയാം പട്ടാളക്കാർ അനുഭവിക്കുന്ന ആ ഒരു കഷ്ടപ്പാടും യാതനകളും ഒക്കെ തന്നെ. രാവെന്നോ പകലെന്നോ ഇല്ലാതെ മഞ്ഞെന്നോ മഴയെന്നോ ഇല്ലാതെ സ്വന്തം രാജ്യത്തിൻറെ സുരക്ഷയ്ക്കു വേണ്ടിയാണു ഓരോ പട്ടാളക്കാരും ജീവിക്കുന്നത്.

പലപ്പോഴും ജന്മഭൂമിക് വേണ്ടി പല പട്ടാളക്കാർക്കും  ജീവ ത്യാഗം വരെ ചെയ്യണ്ടി വരും. എന്നാൽ ഇത്രയേറെ നമ്മുടെ സുരക്ഷാ ഉറപ്പാകുന്ന ഈ പട്ടാളക്കാരെയും അവരുടെ കുടുംബങ്ങളെയും കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ടോ. എന്നാൽ അത്തരം ഒരു വീഡിയോ ആണ് ഇത്. തന്റെ കുഞ്ഞിനെ വീഡിയോ കാളിലൂടെ കാണണ്ട ഒരു അച്ഛന്റെ അവസ്ഥ.

പ്രവാസികളുടെ ജീവിതവും ഒരു പക്ഷെ ഇത് തന്നെയാണ്. അവർക്കു ജീവിതത്തിലെ പല സുന്ദര മുഹൂർത്തങ്ങളും നഷ്ടപെടുത്തിയാണ് അവർ തങ്ങളുടെ കുടുംബത്തിനും രാജ്യത്തിനും വേണ്ടി കഷ്ടപ്പെടുന്നത്. തങ്ങളുടെ കുഞ്ഞിന്റെ ജനനവും അത് കഴിഞ്ഞുള്ള  സന്തോഷ നിമിഷവും ഒക്കെ തന്നെ അവർക്കു ദൂരെ നിന്ന് നോക്കി കാണാനേ സാധിക്കുകയുള്ളു. അത് പരമാർത്ഥം എന്ന്  തെളിയിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇപ്പോ  സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.

Continue Reading

Latest News

Trending