Connect with us

സിനിമ വാർത്തകൾ

ഭക്ഷണം ചോദിച്ച കുട്ടികളെ അവഗണിച്ചു രശ്‌മികമന്ദാന;വീഡിയോ വൈറൽ

Published

on

സോഷ്യൽ മീഡിയയുടെ കാലം ആണ് ഇന്നുള്ളത്.അതുകൊണ്ടു തന്നെ താരങ്ങളെ സംബന്ധിച്ചു അവർക്കൊപ്പം എപ്പോളുംക്യാമറ കണ്ണുകൾ പിന്തുടർന്ന്കൊണ്ടേയിരിക്കും. പലപ്പോഴും താരങ്ങളുടെ വീഡിയോകളും ,ചിത്രങ്ങളും സോഷ്യൽമീഡിയിൽ  തെറ്റായ രീതിയിൽ പ്രചരിക്കുന്നതും അത് പിന്നീട് ചർച്ചയാ കാറുമുണ്ട് . ഇപ്പോളിതാ അത്തരത്തിലുള്ള സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനങ്ങൾ ഇരയായികൊണ്ടിരിക്കുകയാണ് തെന്നിന്ത്യൻ താരം രശ്‌മിക മന്ദാന.കന്നഡസിനിമയിലൂടെ കരിയർ ആരംഭിച്ച താരം ഇന്നത്തെ തെന്നിന്ത്യൻ സൂപർ നായികയായി മാറിയത്. ഇപ്പോൾ താരം ബോളിവുഡിലും സ്ഥാനം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ്.

ഇപ്പോൾ താരത്തിന് എതിര്  സോഷ്യൽ മീഡിയ രംഗത്തെ എത്തിയിരിക്കുകയാണ്. തന്നോട് ഭക്ഷണം ചോദിച്ചെത്തിയ രണ്ടു കുട്ടികൾക്ക് താരം ഒന്നും കൊടുക്കാതെ പോയി എന്ന് ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീഡിയ രംഗത് എത്തിയത്.ഒരു റെസ്റ്റോറന്റിൽ നിന്നും പുറത്തു വന്ന താരത്തിനോട് ഒരു കുട്ടി വന്നു വല്ലതും തരണം എന്ന് പറഞ്ഞപ്പോൾ തന്റെ പക്കൽ ഒന്നുമില്ല എന്ന് പറഞ്ഞു താരം തന്റെ വണ്ടിയിലേക്ക് കയറുവായിരുന്നു.പിന്നാലെ മറ്റൊരു കുട്ടിയും വന്നു ഇതുപോലെ ആവശ്യപ്പെട്ടു എന്നാൽ തന്റെ പക്കൽ ഒന്നുമിയില യെന്നു പറഞ്ഞു കാറിന്റെ ഗ്ലാസ് താഴ്ത്തുന്നതും പോകുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

തികച്ചു ഇതൊരു സാധരണ വീഡിയോ ആണെങ്കിലും ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സോഷ്യൽ മീഡിയ രംഗത്തെ എത്തിയിരിക്കുകയാണ്.കുട്ടികൾക്ക് ഭക്ഷണം കൊടുക്കാതെ പോയ് നടി വലിയ ക്രൂര ആണെന്നാ ണു പറയുന്നത്. പണം വരുമ്പ്ൾ ഇവരുടെ ഹൃദയം നഷ്ടപ്പെടുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ആ കുട്ടികൾക്ക് എന്തെങ്കിലും നൽകിയാൽ ഇവർക്ക് എന്ത് നഷ്ട്ടം ആകും ,ഇത് കണ്ടിട്ട് സങ്കടം വരുന്നു എന്നാണ് സോഷ്യൽ മീഡിയിലിലെ കമന്റുകൾ.

രശ്മികയുടെ അവസാനം ഇറങ്ങിയ ചിത്രം പുഷ്പ ആണ്. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഗുഡ്ബൈ ആണ്. തെലുങ്കില്‍ പുഷ്പയുടെ രണ്ടാം ഭാഗം അടക്കം നിരവധി സിനിമകള്‍ രശ്മികയുടെതായി അണിയറയിലുണ്ട്.അമിതാബച്ചൻ ചിത്രം ആണ് ഗുഡ് ബൈ. പിന്നാലെ തന്നെ മിഷൻ മജ്നു എന്ന ചിത്രവും താരത്തിന്റെ ഒരുങ്ങുന്നുണ്ട്.

 

Advertisement

സിനിമ വാർത്തകൾ

ട്രോളുകൾ കണ്ടപ്പോൾ ആദ്യം ദേഷ്യം തോന്നി ആ സംഭവത്തെ കുറിച്ചു ബാല!!

Published

on

മലയാളത്തിലും, മറ്റു അന്യ ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന് നടൻ ആണ് ബാല. താരം സിനിമയേക്കാൾ പ്രശസ്തനായത് ട്രോളുകളിൽ കൂടിയാണ് എന്നാൽ ഇപ്പോൾ ആ ട്രോളുകലെ  കുറിച്ച്  തുറന്നു പറയുകയാണ് താരം. അടുത്തിടെ ടിനി ടോം, രമേശ് പിഷാരടി എന്നിവർ ഒരു ടെലിവിഷൻ ഷോയിൽ ബാലയെക്കുറിച്ചുള്ള ഒരു കോമഡി പറഞ്ഞതാണ് ഇതിന് തുടക്കം കുറിച്ചത് .താരം നിർമിച്ച ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോളുണ്ടായ അനുഭവം ആയിരുന്നു ടിനി പങ്കു വെച്ചത്.


ഇതിനിടെ ഷോയിൽ ഒപ്പമുണ്ടായിരുന്ന രമേശ് പിഷാരടിയും അന്നത്തെ കഥയെ ഒന്ന് പൊലിപ്പിച്ചു. ഇതോടെ നാന് പൃഥിരാജ് അനൂപ് മേനോൻ, എന്താ ലെമൺ ടീയൊക്കെ ചോദിച്ചെന്ന് കേട്ടല്ലോ എന്നീ ഡയലോ​ഗുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി.ഇ ഡയലോഗുകൾ വെച്ച് നിരവധി ട്രോളുകൾ ഇറങ്ങിയിരുന്നു. ആദ്യം ഈ ട്രോളുകൾ കണ്ടപ്പോൾ ദേഷ്യം തോന്നിയിരുന്നു ബാല പറയുന്നു. തന്റെ മാനേജരാണ് ഈ വീഡിയോ കാണിച്ചു തന്നത്, ഒരു വീഡിയോ പുറത്തു വന്നാൽ പിന്നീട് അതിനു കുറച്ചു മസാല കൂട്ടിയിടുക അല്ലേ ചെയ്യുന്നത് നടൻ പറയുന്നു.


ര ണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു,പി ഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ. സൂപ്പർ ഹിറ്റ് ആവുമെന്ന്,’ ബാല പറഞ്ഞു. ടിനി ടോം ആ വീഡിയോയിൽ തന്റെ പ്രതിഫലത്തെ പറ്റിയും പറയുന്നുണ്ട്. ഈ വിഷയത്തിൽ പൃഥ്വിരാജ് വും പ്രതികരിച്ചെത്തിയിരുന്നു.

 

Continue Reading

Latest News

Trending