കുട്ടികൾ എന്നും അത്ഭുധപെടുത്തുന്നവരാണ്.ജീവിക്കാൻ വേണ്ടി പല ചെറിയ ജോലികളും കുട്ടികൾ ചെയ്യുന്നത്കണ്ടിട്ടുണ്ട്. അത്തരമൊന്നാണ് ഇന്ന് കാണുവാൻ പോകുന്നത്. സ്ഥലം കാണാൻ വന്ന സായിപ്പ് അവിടെ നിന്ന പയ്യനോട് സ്ഥലത്തെ പറ്റി ഇംഗ്ലീഷിൽ ചോദിക്കുന്നതുഅതിനു വളരെ നന്നായി തന്നെ പയ്യൻ മറുപടി പറയുന്നതും വിഡിയോയിൽ കാണാം.

ഇംഗ്ലീഷ് കൂടാതെ വേറെയും ഒരുപാട് ഭാഷകൾ ഈ കൊച്ച് മിടുക്കന്അറിയാം . വീഡിയോ കുറച്ച് പഴയതെങ്കിലും ആരാധകരെയും കാണികളെയും പിടിച്ചിരുത്താൻ കഴിയുന്നതാണ്. ജീവിക്കാൻ പഠിച്ചവനാണ് ഇവനെന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്. വിഡിയോയിൽ ഏറ്റവും ശ്രദ്ധേയം ആ ഒരു കൊച്ചുപയ്യന്റെ തന്റേടവും ധൈര്യവും തന്നെയാണ് .അല്ലെങ്കിലും കുട്ടികൾ പെട്ടന്ന് തന്നെ എല്ലാം പഠിച്ചെടുക്കാൻ ശ്രെമിക്കുകയും ചെയ്‌തു.

ചില സമയത് കുട്ടികൾ പെരുമാറുന്നത് വലിയവരെ പോലെയാണ്.കുട്ടികളുടെ രസകരയമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രെദ്ധ നേടാറുണ്ട്.കുട്ടികളുടെ വിഡിയോകൾ കണ്ട് കൈ അടിക്കാനും ആരാധകർ ഏറെയാണ്.