Connect with us

സിനിമ വാർത്തകൾ

തന്റെ ജീവിതത്തിൽ നടന്ന സങ്കടകരമായ ആസംഭവത്തെ കുറിച്ച് ശരത്!!

Published

on

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും  വലുതും, ചെറുതുമായ നിരവധി കഥാപത്രങ്ങൾ ചെയ്യ്ത നടൻ ആണ് ശരത് ദാസ്. താരം മിനിസ്‌ക്രീനിൽ  ആണ് കൂടുതൽ തന്റെ കഴിവ് തെളിയിച്ചിരുന്നത്.  ശ്രീ മഹാഭാഗവതം എന്ന സീരിയലിലെ  ശ്രീ കൃഷ്ണന്റെ വേഷത്തിൽ ആയിരുന്നു തുടക്ക൦ കുറിച്ചത്. ഇപ്പോൾ താരം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ദയ എന്ന സീരിയലിൽ ആണ് അഭിനയിക്കുന്നത്‌. അഭിനയം മാത്രമല്ല ഡൗബ്ബിങ് , ഗായകൻ എന്നി നിലകളിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് താരം.

25 വര്ഷമായി താൻ ഇപ്പോൾ അഭിനയ മേഖലയിൽ സജീവമാണന്നു താരം പറയുന്നു. പ്രായം തോന്നിക്കാത്ത ഒരു നടൻ തന്നെയാണ് അതുകൊണ്ടു തന്നെ മിനിസ്‌ക്രീനിലെ കുഞ്ചാക്കോ ബോബൻ എന്നാണ് ശരത്തിനെ അറിയപ്പെടുന്നതും. തനിക്ക് കുട്ടിക്കാലം മുതൽ തന്നെ കലയോട് വളരെ പ്രിയമായിരുന്നു എന്നും പറയുന്നുണ്ട്. അച്ഛന്റെ  ഇഷ്ട്ടപ്രകാരം ആയിരുന്നു താൻ അഭിനയ മേഖലയിൽ എത്തിയതും , മധുരനൊമ്പരക്കാറ്റ്, ദേവദൂതൻ, പത്രം, എന്നി ചിത്രങ്ങളിലും ഗംഭീരപ്രകടനം നടൻ കാഴ്ച്ച വെച്ചിരുന്നു.

തന്റെ ജീവിതത്തിൽ ദുഃഖകരമായ ലൊക്കേഷൻ അനുഭവം ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. സിനിമയിൽ എനിക്ക് നായകവേഷം ഉണ്ടെന്നു പറഞ്ഞു അഭിനയിക്കാൻ ചെന്നപ്പോൾ ആ നായകവേഷം മറ്റൊരു നടൻ ചെയ്യുന്നു, സങ്കടത്തോടെ താൻ അഭിനയിക്കാതെ മടങ്ങുകയും ചെയ്യ്തു. 2006 ൽ ആയിരുന്നു താരം മഞ്ജുവിനെ വിവാഹം ചെയ്യ്തത്, ഇരുവര്ക്കും രണ്ടു  വേദ ,ധ്യാന പെൺകുട്ടികൾ ഉണ്ട്. തന്റെ അഭിനയ ജീവിതത്തിലെ എല്ലാ സപ്പോർട്ടും ചെയ്യുന്ന ആളാണ് തന്റെ ഭാര്യ എന്നും ശരത് പറയുന്നു.

Advertisement

സിനിമ വാർത്തകൾ

എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു 

Published

on

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.

ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.

Continue Reading

Latest News

Trending