ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവർ കേന്ദ്രകഥാപാത്രമായിട്ട്   എത്തുന്ന ചിത്രമാണ് “തങ്കം”. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ  ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രമാണ് തങ്കം. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ  ട്രെയിലർ റിലീസ് ചെയ്തു.മഹാരാഷ്ട്ര പൊലീസ് അന്വേഷിക്കുന്ന തമിഴ്‌നാട്ടിലെ ഒരു മലയാളിയുടെ കേസ് ആണ്  ചിത്രത്തിൽ ഉള്ളത്.

വിനീതിന്റെയും ബിജുമേനോന്റെയും വേറിട്ട കഥാപാത്രമാകും ചിത്രത്തിലേതെന്ന് ട്രെയിലർ കാണിക്കുന്നുണ്ട് .ചിത്രം ജനുവരി 26ന് തിയറ്ററുകളിൽ എത്തും.ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ചെയിതിരിക്കുന്നത് ഗൗതം ശങ്കർ ആണ്.ത്തിലേതെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. ചിത്രം ജനുവരി 26ന് തിയറ്ററുകളിൽ എത്തും. ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി എന്നിവർ  ചിത്രത്തിൽ ഉണ്ട്.ശ്യാം പുഷ്‍കരന്റേതാണ് തിരക്കഥ.