Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ലോക്കഡൗണിലെ തന്റെ സൗന്ദര്യ സംരക്ഷണ ഡയറ്റും ദിനചര്യങ്ങളും വെളിപ്പെടുത്തി തമന്ന

Thamannaah

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് തെന്നിന്ത്യക്കാരുടെ പ്രിയനടി തമന്ന. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം താരത്തിനെ ഏതു സമയവും ഊ​ര്‍​ജ്ജ​സ്വ​ല​യാ​യി ​ ​ ​കാ​ണാ​ന്‍​ ​സഹായിക്കുന്നത്.  അധികവും ‘ഗ്ലാമര്‍’ കേന്ദ്രീകരിച്ചുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് താരത്തിന് ലഭിച്ചിട്ടുള്ളതും. ഈ സൗന്ദര്യത്തിനു പിന്നിലെ വ്യക്തമായ മു​ഖ്യ​ കാര്യമെന്തെന്നാൽ ത​മ​ന്ന​യു​ടെ​ ജീവിത രീതി​ ​ത​ന്നെ​യാ​ണ്.​

ഇപ്പോൾ തന്റെ സൗന്ദര്യത്തിന്റെ രഹസ്യങ്ങൾ വെളുപ്പെടുത്തിയിരിക്കുകയാണ് താരം. ലോക്കഡൗണിലെ ഡയറ്റ് നെ കുറിച്ച് ​ ​ചോ​ദി​ച്ച​പ്പോ​ലാണ് താരത്തിന്റെ വെളിപ്പെടുത്തൽ .’​’​വീ​ട്ടി​ല്‍​ ​ഉ​ണ്ടാ​ക്കു​ന്ന​ ​ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് ​ഞാ​ന്‍​ ​കൂ​ടു​ത​ലും​ ​ക​ഴി​ക്കാ​റു​ള്ള​ത്. അത് കൊണ്ട് തന്നെ മിക്കപ്പോഴും​ ​ഹോ​ട്ട​ല്‍​ ​ഭക്ഷണം ​ഒ​ഴി​വാ​ക്കാ​റാ​ണ് ​പ​തി​വ്.​ ​ചില സമയങ്ങളിൽ​ ​കൂടിയ​ ​ക​ലോ​റി​ ​ഉ​ള്ള​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കേ​ണ്ടി​വ​ന്നാ​ല്‍​ ​അ​തി​നു​ ​ക്രമമായി ​ ജി​മ്മി​ല്‍​ ​വ​ര്‍​ക്കൗ​ട്ട് ​ചെ​യ്യാ​റു​ണ്ട്.​ എ​ന്നാ​യി​രു​ന്നു​ ​ത​മ​ന്ന​യു​ടെ​ ​മ​റു​പ​ടി​ ‘ശ​രീ​രം​ ​ഫി​റ്റ് ​ആ​യി​ ​ഇ​രി​ക്കാ​നും,​ ​സൗ​ന്ദ​ര്യം​ ​നി​ല​നി​റുത്താനും ത​മ​ന്ന​ ​ഫോ​ളോ​ ​ചെ​യ്യു​ന്ന​ ​ഡ​യ​റ്റ് ​ചാ​ര്‍​ട്ട് ​എ​ങ്ങ​നെ​യാ​ണ് ?

“പ്ര​ശ​സ്ത​ ​ഡ​യ​റ്റി​ഷ്യ​ന്‍​ ​ആ​യ​ ​പൂ​ജാ​ ​മ​ഹി​ജാ​ ​ത​രു​ന്ന​ ​ഡ​യ​റ്റ് ​ചാ​ര്‍​ട്ട് ​പ്ര​കാ​ര​മു​ള്ള​ ​ഭ​ക്ഷ​ണ​മാ​ണ് ഞാൻ ​ ​ക​ഴി​ക്കു​ന്ന​ത്.​ ​രാവിലെ ​ ​എ​ഴു​ന്നേ​ട്ടാൽ ഉടൻ  ​ ചെറിയ ​ചൂ​ടു​വെ​ള്ള​ത്തി​ല്‍​ ​നാ​ര​ങ്ങാ​നീ​രും​ ​തേ​നും​ ​ക​ല​ര്‍​ത്തി​യ​ ​ജ്യൂ​സും​ ​വെ​ള്ള​ത്തി​ല്‍​ ​കു​തി​ര്‍​ത്ത​ 6​ ​ബ​ദാം​ ​പ​രി​പ്പും​ ​ക​ഴി​ക്കും.​ ഇ​തി​നു​ ​പു​റ​മേ​ ​പ്രാ​ത​ലാ​യി​ ​കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ് ​അ​ധി​ക​മു​ള്ള​ ​ഇ​ഡ്ഡ​ലി,​ ​ദോ​ശ​ ​കൂടെ ​ ​സാ​മ്ബാ​ര്‍,​ ​ച​ട്‌​നി​ ​എ​ന്നി​വ​ ​കഴിവതും ഉൾപ്പെടുത്താറുണ്ട്. ​ ​ഒ​രു​ ​ക​പ്പ് ​ചോ​റ്, ​ ​ഒ​രു​ ​ക​പ്പ് ​പ​രി​പ്പ് ​ക​റി,​ ​ ഒ​രു​ ​ക​പ്പ് ​അ​ധി​കം​ ​വേ​വി​ക്കാ​ത്ത​ ​പ​ച്ച​ക്ക​റി​ക​ള്‍​ ​എ​ന്നി​വ​യാ​ണ് ​ഉ​ച്ച​ഭ​ക്ഷ​ണത്തിൽ ഉൾപ്പെടുത്താറു. “

രാ​ത്രിയിൽ  ​മു​ട്ട​യു​ടെ​ ​വെ​ള്ള​ക്ക​രുവോ,​ കോ​ഴി​യി​റ​ച്ചിയോ ,​ ​ വെജിറ്റബിൾസൊ ​ ​ആണ് കഴിക്കാറ്​ .​പിന്നെ ദിവസം ​ ​മൂ​ന്നു​ലി​റ്റ​റി​ല്‍​ ​കു​റ​യാ​തെ​ ​ത​ണു​ത്ത​ ​വെ​ള്ളം.  ​നാരു​ള്ള​ ​പ​ഴ​ങ്ങളുടെ ജ്യൂസ്   എ​ന്നി​വ​യും​ ​എ​ന്റെ​ ​ഡ​യ​റ്റി​ല്‍​ ​ഉ​ള്‍​പ്പെ​ടും.​ ​പാ​സ്ത,​ ​ചോ​ക്‌​ലേ​റ്റ്സ്,​ ​ഐ​സ് ​ക്രീം,​ ​സ്നാ​ക്സ് ​എ​ല്ലാം​ ​എ​ന്റെ​ ​ഫേ​വ​റി​റ്റ് ​ആ​ണെ​ങ്കി​ലും​ ​ഞാ​ന്‍​ ​അ​തെ​ല്ലാം​ ​ഒ​ഴി​വാ​ക്കാറുണ്ട്.​ ​ പ്രധാന കാര്യം ​ ​ജി​മ്മി​ല്‍​ ​വ​ര്‍​ക്കൗ​ട്ടും​ ​ചെ​യ്യാ​റു​ണ്ട് എന്നതാണ്.​ ​ജി​മ്മി​ല്‍​ ​പോ​കാ​ന്‍​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ​ജോ​ഗിംഗ് ചെ​യ്യും. ​ഇ​തു​ ​ശ​രീ​ര​ത്തി​നു വളരെ ​ന​ല്ല​ ​ എ​ന​ര്‍​ജി​ ​ത​രും.​ ​ഇതല്ലാതെ  ​യോ​ഗ​യും​ ​ചെ​യ്യാ​റു​ണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സൂപ്പർസ്റ്റാർ രജനി കാന്തിന്റ ‘ജയിലർ’ ഇപ്പോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, താരത്തിന്റെ ഈ അടുത്തിറങ്ങി ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ വളരെയധികം നിരാശ പെടുത്തിയിരുന്നു, എന്നാൽ നടന്റെ ഈ ചിത്രം...

സിനിമ വാർത്തകൾ

ഒരു മലയാള ചലച്ചിത്ര  നടനാണ് ദിലീപ്.തൻ്റെ വ്യെത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടംപിടിച്ച വ്യെക്തിയാണ് ദിലീപ്.മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളൻ്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയറ്ററുകൾ...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സൂപ്പർ താരമാണ് തമന്ന ഭാട്ടിയ. താരത്തിന് മോഡാൺ വേഷവും നാടൻ വേഷങ്ങളും നന്നായി ചേരുമെന്നതിൽ തർക്കമില്ല. പൊതുവേ ഫാഷൻ ചോയ്‌സുകൾ കൂടുതലായി താരം സ്വന്തമാക്കാറുണ്ട്. ഇപ്പോഴിതാ മോഡേണും ട്രൻഡിയുമായ നീല ബോഡികോൺ...

സിനിമ വാർത്തകൾ

ജനപ്രിയ നടൻ ദിലീപ്  ഇപ്പോൾ വിഘ്‌നങ്ങൾ അകലാൻ വേണ്ടി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ എത്തിയിരിക്കുകയാണ്, തന്റെ പുതിയ സിനിമയുടെ പൂജക്ക്‌ വേണ്ടിയാണു താരം ക്ഷേത്രത്തിൽ എത്തിച്ചേർന്നത്, കുറേനാളുകൾക്കു ശേഷം  താരത്തെ കണ്ട സന്തോഷത്തിലാണ്...

Advertisement