Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തമന്ന ദേവിആയി ഭക്ഷണം കഴിച്ചു വാഴയിലയിൽ.വൈറലായി ചിത്രങ്ങൾ

നടി തമന്ന ദേവി ആയി വേഷമിട്ടു കൊണ്ട് വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത് .ഭക്ഷണം വാഴയിലയിൽ കഴിക്കുമ്പോൾ താനൊരു ദേവതയെ പോലെയാണ് തോന്നുന്നത് .എളുപ്പമാണ് ഇത് കണ്ടെത്താൻ .പരിസ്ഥിതിക്കും ഇത് മികച്ചതാണ് എന്നാണ് നടി തമന്ന കുറിച്ചിരിക്കുന്നതും ഈ ചിത്രങ്ങൾ മീഡിയുമായി പങ്കു വെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഏതെങ്കിലും സിനിമയുടെ ഭാഗമായിട്ടാണോ അതോ മറ്റേതെങ്കിലും പ്രൊമോഷൻ ഭാഗമായിട്ടാണോ എന്നതിനൊരു വ്യക്തമായ ഉത്തരം ഇല്ല എന്തായാലും സോഷ്യൽ മീഡിയയിൽ തമന്ന പങ്കുവെച്ച ദേവി വേഷത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഈ ചിത്രങ്ങൾ മീഡിയുമായി പങ്കിട്ട് ഒരു ദിവസം ആകുന്നതിനു മുൻപ് തന്നെ എട്ടു ലക്ഷത്തിനു മുകളിലായുള്ളവരാണ് ലൈക് ഇട്ടിരിക്കുന്നത്.

താരത്തിന്റെ ഈ ചിത്രങ്ങൾക്ക് സാമന്ത റൂത് പ്രഭു ഉൾപ്പെടെ ഒരുപാട് താര നിരകളാണ് കമെന്റ് പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. താരത്തിന്റെ വെബ് സീരിയലുകളും തമിഴ് സിനിമകളും അണിയറയിൽ ഒരുങ്ങുന്നത്. കൂടാതെ റിതേഷ് നായകൻആകുന്ന പ്ലാൻ എ ബ്ലാൻ ബി ,ചിരംജീവിക്കൊപ്പമുള്ള ബോല ശങ്കറും,ബോലേ ചുഡിയാൻഎന്നിവയാണ് തമന്നയുടെപുതിയ ചിത്രങ്ങൾ.

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സൂപ്പർസ്റ്റാർ രജനി കാന്തിന്റ ‘ജയിലർ’ ഇപ്പോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, താരത്തിന്റെ ഈ അടുത്തിറങ്ങി ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ വളരെയധികം നിരാശ പെടുത്തിയിരുന്നു, എന്നാൽ നടന്റെ ഈ ചിത്രം...

സിനിമ വാർത്തകൾ

ഒരു മലയാള ചലച്ചിത്ര  നടനാണ് ദിലീപ്.തൻ്റെ വ്യെത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടംപിടിച്ച വ്യെക്തിയാണ് ദിലീപ്.മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളൻ്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയറ്ററുകൾ...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സൂപ്പർ താരമാണ് തമന്ന ഭാട്ടിയ. താരത്തിന് മോഡാൺ വേഷവും നാടൻ വേഷങ്ങളും നന്നായി ചേരുമെന്നതിൽ തർക്കമില്ല. പൊതുവേ ഫാഷൻ ചോയ്‌സുകൾ കൂടുതലായി താരം സ്വന്തമാക്കാറുണ്ട്. ഇപ്പോഴിതാ മോഡേണും ട്രൻഡിയുമായ നീല ബോഡികോൺ...

സിനിമ വാർത്തകൾ

ജനപ്രിയ നടൻ ദിലീപ്  ഇപ്പോൾ വിഘ്‌നങ്ങൾ അകലാൻ വേണ്ടി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ എത്തിയിരിക്കുകയാണ്, തന്റെ പുതിയ സിനിമയുടെ പൂജക്ക്‌ വേണ്ടിയാണു താരം ക്ഷേത്രത്തിൽ എത്തിച്ചേർന്നത്, കുറേനാളുകൾക്കു ശേഷം  താരത്തെ കണ്ട സന്തോഷത്തിലാണ്...

Advertisement