Connect with us

സിനിമ വാർത്തകൾ

ടെലിവിഷൻ താരം ദീപൻ മുരളിയുടെ ഭാര്യ മായയുടെ വാക്കുകൾ വൈറൽആകുന്നു

Published

on

ടെലിവിഷൻ താരമായ ദീപൻമുരളിയുടെ ഭാര്യ മായസോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്ന വാക്കുകൾ വൈറൽ ആയികൊണ്ടിരിക്കുകയാണ് . മായയുടെ അമ്മയെ കുറിച്ചുള്ള വാക്കുകളാണ് വൈറൽ ആയത്. ഇങ്ങെനെയാണ് ആ വാക്കുകൾ ‘എന്റെ ഏറ്റവുംപ്രിയപ്പെട്ട അമ്മക്ക് ഒരായിരം ജന്മദിന ആശമ്സകൾ .എന്റെ അമ്മഅനുഭവിച്ച ത്യാഗങ്ങൾവലുതാണ് എന്റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട വ്യക്തി എന്നും എന്റെ അമ്മക്ക് ആയുർആരോഘ്യങ്ങൾ നൽകണം എന്നാണ് എന്റെ പ്രാർത്ഥന ഇനിയുംഒരു ജന്മംഉണ്ടെങ്കിൽ ഈ അമ്മയുടെയും അച്ഛന്റെയും മകളായി ജനിക്കണം. പാതിവഴിയിൽ അച്ഛനെ നഷ്ടപ്പെട്ടപ്പോൾഅന്ന് അമ്മയും ഏട്ടനും കൊണ്ടവെയിൽ ആണേ ഇന്നെന്റെ തണൽ ഈ ലോകത്തെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവെക്തി എന്റെ അമ്മയാണ് എന്ന കുറിപ്പാണ് മായാപങ്കു വെച്ചത്.

മായയുടെ സഹോദരന്റെജന്മ ദിനത്തിലും ആശമ്സകൾ പങ്കു വെച്ചിരുന്നു മായ. ഇപ്പോൾ അച്ഛന്റെസ്ഥാനത് എന്റെ ചേട്ടനാണ് ഉള്ളത്. എനെറെ അടുത്തസുഹൃത്തുംവഴികാട്ടിയുമാണ് എന്റെ ചേട്ടൻഇങ്ങെനെ ഒരു ചേട്ടൻ കിട്ടിയതിൽ ഞാൻ വളരെ സന്തോഷവധിയാണ്. എല്ലാം ജന്മങ്ങളിലും ഇങ്ങെനെ ഒരു സഹോദരനെ കിട്ടണേ എന്ന പ്രാര്ത്ഥിക്കുന്നു മായയുടെ വാക്കുകൾ ഇങ്ങെനെ യാണ് . അഭിമുഖങ്ങളിൽ ദീപനും തന്റെ അമ്മയെ കുറിച്ച പറഞ്ഞിട്ടുണ്ട് .താരം മകളുട ജന്മദിനത്തിൽ ആണേ പറഞ്ഞത് മരിച്ചു പോയ് തൻറെ അമ്മയുടെ സാന്നിധ്യം അറിഞ്ഞത് മകളുടെ ജനനത്തോടെ കൂടിയാണ്. ഇപ്പോൾ ദീപൻ അഭിനയിക്കുന്ന സീരിയൽ തൂവൽ സ്പര്ശം ആണ് ഇതിൽ ഒരു നെഗറ്റീവ് റോളാണ് ദീപൻ ചെയ്യുന്നത് .ഐ പി സ് ശ്രെയ നന്ദിനിയെ വിവാഹം ചെയ്യാൻ പാടുപെടുന്ന അവിനാഷയിട്ടാണ് ദീപൻ അഭിനയയ്ക്കുന്നത് .ദീപൻ നേരത്തെ സുമംഗലി ഭവ എന്ന സീരിയിലിലും ശ്രെദ്ധേയം ആയിട്ട്ഉണ്ട് .ബിഗ് ബോസ് ഒന്നില് മത്സരാർദ്ധിയും കൂടിയാണ് ദീപൻ  മുരളി .

 

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending