Connect with us

സിനിമ വാർത്തകൾ

ഗോപി സുന്ദറിനെ രണ്ടാമത് വിവാഹം കഴിക്കാനുള്ള കാരണം പറഞ്ഞു അമൃത സുരേഷ്!!

Published

on

മലയാളത്തിൽ നിരവധി മികച്ച ഗാനങ്ങൾ നൽകിയ പിന്നണി ഗായകനും, സംഗീത സംവിധയകനുമാണ്  ഗോപി സുന്ദർ. അതുപോലെ മറ്റൊരു ഗായികയാണ് അമൃത സുരേഷും. ഇരുവരും ഈ അടുത്തിടക്കാണ്  വിവാഹിതരായതു, ഇരുവരുടയും  വിവാഹം സോഷ്യൽ മീഡിയിൽ വളരെ കോളിളക്ക൦ സൃഷിട്ടിച്ചിരുന്നു. അമൃത  ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത് ഐഡിയ സ്റ്റാർ സിംഗറിലൂടെ ആയിരുന്നു പ്രേഷകർക്കു സുപരിചിതയായതു. അമൃതയുടെ ആദ്യ വിവാഹം  നടൻ ബാലുമായി ആയിരുന്നു എന്നാൽ  ആ ബന്ധം അധികനാൾ തുടർന്നിരുന്നില്ല, ഇപ്പോൾ അമൃത ഗോപിസുന്ദറിനെ കുറിച്ച്  പറഞ്ഞ ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.


ഗോപി സുന്ദറിനെ അമൃതക്ക് ഇഷ്ടപ്പെടാൻ കാരണം ഗോപി സുന്ദറിന്റെ ചിരി യും പോസിറ്റിവിറ്റിയും കണ്ടാണെന്നും അമൃത പറയുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ വിവാഹ കഴിഞ്ഞു എന്നുള്ള വാർത്ത രഹസ്യം ആക്കികൊണ്ടു വിവാഹ ചിത്രങ്ങൾ ആയിരുന്നു പങ്കു വെച്ചത്.

അമൃത ഗോപി സുന്ദറിനെ  രണ്ടാമത് വിവാഹം കഴിക്കാനുള്ള കാരണം തന്നെ അദ്ദേഹത്തിന്റെ  ചിരിയും, പോസ്റ്റിവിറ്റിയും കൊണ്ട് മാത്രം ആണ്.ഇരുവരും  ഇപ്പോൾ ഒന്നിച്ചുള്ള മുഹൂർത്തങ്ങളും, ചിത്രങ്ങളും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സോഷ്യൽ മീഡിയകളിൽ പങ്കുവവെക്കാറുണ്ട്, സോഷ്യൽ മീഡിയകളിൽ ഇരുവരെയും  പിന്തുണച്ചവരും, പ്രതികരിച്ചവരും ഉണ്ട്.

Advertisement

സിനിമ വാർത്തകൾ

“നന്‍പകല്‍ നേരത്ത് മയക്കം” മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…..

Published

on

“നന്‍പകല്‍ നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ലിജോ ജോസ് ആണ്. എന്നാൽ ഈ ചിത്രം തുടക്കം മുതൽ തന്നെ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഈ ചിത്രത്തിന് ഒരു പ്രേത്യേകത കൂടിയുണ്ട് അതാണ് ആരാധകരും സിനിമ പ്രേക്ഷകരും ഒകെ തന്നെ കാത്തിരിക്കുന്നത്. എന്ത് എന്ന് വെച്ചാൽ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് “നന്‍പകല്‍ നേരത്ത് മയക്കം”.

ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതിനു നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും വലിയ സ്വികാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ചിത്രികരണം എല്ലാം തന്നെ പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പോസ്റ്ററിന് കമ്മന്റുകളുമായി നിരവധി പേര് എത്തിയിരുന്നു എന്ന് ചിത്രം റിലീസ് ആകും എന്ന് ചോദിച്ചു.മമ്മൂട്ടി ഒരു സ്കൂട്ടിൽ പോകുന്ന രംഗമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ഈ സിനിമയുടെ ചിത്രികരണം തമിഴ് നാട്ടിൽ വെച്ചായിരുന്നു.എന്ന ചിത്രത്തിന്റെ ചിത്രികരണം കഴിഞ്ഞ വർഷ ആരംഭിച്ചതാണ്.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണ ബാനർ.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹരീഷ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ അശോകൻ, വിപിൻ , രാജേഷ് ശർമ്മ,രമ്യ തുടങ്ങിയവർ ആണ്.

 

 

 

Continue Reading

Latest News

Trending