സിനിമ വാർത്തകൾ11 months ago
ജനഗണമനയിലെ ആദ്യ ഗാനം…
പൃഥ്വിരാജ് സുകുമാരൻ സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കിയ “ജനഗണമന” എന്ന ചിത്രത്തിലെ ആദ്യ ഗാനം ആണ് ഇപ്പോൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. ഷറഫു രചിച്ച ഈ...