സിനിമ വാർത്തകൾ12 months ago
യാഷിനെ കൈ കൊടുത്ത സുപ്രിയയും, ശങ്കർ രാമകൃഷ്ണനും അടുത്തുനിന്ന ശ്രീനിധി യെ മൈൻഡ് ചെയ്യ്തില്ല വീഡിയോ!!
യാഷ് നായകനായ ‘കെ ജി എഫ് 2’ ഏപ്രിൽ പതിനാലിന് റിലീസ് ആകുന്നതിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ സുപ്രിയ ക്കെതിരെ വിമർശനങ്ങളുടെ പെരുമഴ. പത്ര സമ്മേളനത്തിൽ നടൻ യാഷും, ശ്രീനിധിഷെട്ടിയും...