സിനിമ വാർത്തകൾ1 year ago
ഷറഫുദീൻ നായകനാകുന്ന ‘ 1744 വൈറ്റ് ആൾട്ടോ ‘ ടീസർ പുറത്തു
സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ ചിത്രത്തിന്റെ ഫസ്റ്റ് ടീസർ കഴിഞ്ഞ ദിവസം പുറത്തു വിട്ടു. തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മുഴുവൻ ശ്രദ്ധ നേടിയ സംവിധായകൻ...