സിനിമ വാർത്തകൾ2 years ago
എന്റെ എല്ലാം എല്ലാം ആയ എന്റെ ചക്കരകുട്ടൻ മണിക്കുട്ടൻ, വിവേക് ഗോപൻ
ടെലിവിഷൻ ആരാധകരുടെ പ്രിയങ്കരനാണ് വിവേക് ഗോപൻ. ദീപ്തിയുടെ സൂരജേട്ടൻ എന്ന് പറയുന്നതാകയും പ്രേക്ഷകർക്ക് പ്രിയം. പരസ്പരം സീരിയലിലെ അഭിനയത്തിലൂടെയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് വിവേക് സൂരജേട്ടനായി മാറുന്നത്. ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥി മണിക്കുട്ടന്...