സിനിമ വാർത്തകൾ1 year ago
അങ്ങനെ അവർ ഒന്നിക്കുന്നു; തമിഴിൽ നിന്നും ഒരു കിടിലൻ വാർത്ത, ആവേശത്തിൽ മലയാളികൾ
മലയാളികൾക്കു ഒരുപാടു ഇഷ്ട്ടമുള്ള താരം ആണ് വിഷ്ണു വിശാൽ. മലയാള സിനിമയിൽ ഇതുവരെയും ഒരു സിനിമ പോലും ചെയ്യാതെ ആയാലും ഈ താരത്തെ എല്ലാ മലയാളി പ്രേഷകരും ഈ താരത്തിന്റെ ആരാധകരാണ്. വിഷ്ണു അഭിനയിച്ച രാക്ഷസൻ...