ഷൂട്ടിംഗിനിടെ പരിക്കേറ്റ നടന് വിഷ്ണു ഉണ്ണികൃഷ്ണന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് ബാദുഷ. സാരമായി പൊള്ളലേറ്റതിനാല്‍ മുറിവുണങ്ങുന്നതിന് കുറച്ചു ദിവസം ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയുമില്ലെന്നും ബാദുഷ പറഞ്ഞു. താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...
മലയാള സിനിമയിലെ പ്രിയപ്പെട്ട നായകൻ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ. സിനിമ ചിത്രികരണത്തിനിടയിൽ വിഷ്ണുവിന്റെ കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റത്. എന്നാൽ ഇപ്പോൾ നടൻ സ്വകാര്യ ആശുപത്രിയിൽ ആണ്.അമർ അക്ബർ അന്തോണി എന്ന സിനിമയുടെ തിരക്കഥ നിർമ്മിച്ചിരിക്കുന്നത് വിഷ്ണു...