സീരിയൽ വാർത്തകൾ5 months ago
സീരിയൽ നടൻ ,സിനിമ നടൻ എന്നീ വേർതിരിവുകൾ അവിടെ ഉണ്ട് ,എന്നാൽ അഭിനയിക്കണം എന്ന മോഹം കൊണ്ടാണ് വരുന്നത് വിഷ്ണു പ്രസാദ്!!
നിരവധി സീരിയലുകളിൽ നെഗറ്റീവ് റോളുകൾ ചെയ്യ്തുകൊണ്ടു അഭിനയ രംഗത്തു എത്തിയ താരമാണ് വിഷ്ണു പ്രസാദ്. ഒന്ന് രണ്ടു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ അഭിനയ വിശേഷങ്ങൾ തുറന്നുപറയുകയാണ് വിഷ്ണു പ്രസാദ്. തനിക്കു പ്രീഡിഗ്രി കഴിഞ്ഞപ്പോൾ...