പൊതുവായ വാർത്തകൾ10 months ago
പറവൂര്‍ ബസ് സ്റ്റാന്‍ഡിലെ തകര്‍പ്പന്‍ ഡാന്‍സ്! അമല്‍ ജോണിന്റെ ചങ്കൂറ്റത്തിന് കൈയ്യടിച്ച് നെറ്റിസണ്‍സ്
പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന യുവാവാണ് സൈബറിടത്തില്‍ വൈറലായിരിക്കുന്നത്. പൊതുജനത്തിന് മുന്നില്‍ യാതൊരു സങ്കോചവുമില്ലാതെ, ഡാന്‍സ് കളിയ്ക്കുന്നത് അമല്‍ ജോണ്‍ എന്നയാളാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ഡാന്‍സ്, സിനിമാസ്റ്റിക് വീഡിയോ ചെയ്ത് ശ്രദ്ധേയനാണ് അമല്‍ ജോണ്‍....