വിമാന യാത്ര എന്നത് പലർക്കും നിത്യ സംഭവം ആയിരിക്കും. വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്കൊഴിച്ചു, ഈ സ്ഥിരം യാത്രക്കാർ വിമാന യാത്ര ഒരു ബോറൻ പരിപാടി ആണെന്നാണ് പറയുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വിമാനത്തിലെ ജോലിക്കാർ...
കോമ സ്റ്റേജിലെത്തിയ പെൺ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. 16 ദിവസത്തെ ചികിത്സയ്ക്ക്...
ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ്...
രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിക്കുന്നത് പതിവായിരുന്നു. ബിഹാറിലെ പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്.പ്രേമത്തിൽ ആയിരിക്കുമ്പോൾ കമിതാക്കൾക്ക്...
അത്യാധുനിക സൈനിക ആയുധങ്ങള്‍, തോക്കുകള്‍, മറ്റ് സാമഗ്രികള്‍ എന്നിവയുടെ സമഗ്രമായ മൂന്ന് ദിവസത്തെ പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിയ്ക്കുന്നത്.24 വർഷം മുമ്പ് നമ്മുടെ സൈനികർ തങ്ങളുടെ ജീവൻ ബലിയർപ്പിച്ച് കാണിച്ച ധീരതയുടെ ഉത്തമോദാഹരണമാണ് കാർഗിൽ യുദ്ധ...
രാഷ്ട്രീയ നേതാക്കൻമാരുടെയും സിനിമാതാരങ്ങളുടേയുമൊക്കെ പിറന്നാളുകൾ ആരാധകർ ആഘോഷമാകുറുണ്ട്. ഈ അവസരങ്ങളിൽ സിനിമാ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ ആളുകൾക്ക് എന്തെങ്കിലും ഉപഹാരവും നൽകാറുണ്ട്. രാഷ്ട്രീയനേതാക്കന്മാരുടെ കാര്യം നോക്കുവാനെകിൽ അവർതന്നെ ജനങ്ങൾക്ക് ഉപഹാരങ്ങൾ നൽകും. വോട്ടാണല്ലോ...
എന്നാല്‍ വീഡിയോയില്‍ വിഷയത്തില്‍ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥനോടും ഈ യുവതി കയര്‍ത്ത് സംസാരിക്കുന്നത് കാണാം.നിരവധി വീഡിയോകൾ ആണ് സോഷ്യൽ മീഡിയ വഴി നിരന്തരം പ്രചരിക്കുന്നത്. അത്തരത്തിൽ ഗുരുഗ്രാമിലെ ഹുദാ സിറ്റി സെന്ററില്‍ നിന്ന്...
യാത്രക്കാരെല്ലാവരും കുട്ടിക്ക് ആശംസകള്‍ നേരുന്നതും ചിലര്‍ കുഞ്ഞിനെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്നതും ഈ ദൃശ്യങ്ങൾ ചിലർ ഫോണിൽ പകർത്തുന്നതും വീഡിയോയില്‍ കാണാംവിമാനത്തിലെ വീഡിയോകൾക്ക് ഒക്കെ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ്. വിമാനത്തിൽ വെച്ച്...
സ്‌കൂളിലെ പരിപാടികൾക്ക് പിള്ളേരുടെ കലാപരിപാടികൾ നമ്മ;ൽ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ അധ്യാപികയുടെയും സ്‌കൂൾ ഓഫീസ് ക്ലർക്കിന്റെയും പെർഫോമൻസ് ആണ് വൈറൽ. പ്രധാനാധ്യാപികയാണ് ചാക്യാരായും ക്ലെർക്ക് നങ്യാരായും പെർഫോം ചെയ്തത്. ഒല്ലൂർ വൈലോപ്പിള്ളി ഗവൺമെന്റ്...
ബൈക്ക് ടാക്സിയില്‍ മടങ്ങവെ വിജനമായ പ്രദേശത്ത് വെച്ച് യുവാവ് സ്വയംഭോഗം ചെയ്യുകയും യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതോടെ യുവതി വീട് എത്തുന്നതിന് 200 മീറ്റര്‍ മുൻപു തന്നെ യാത്ര അവസാനിപ്പിച്ചുസ്ത്രീകൾക്ക് എതിരെയുള്ള നഗ്നതാ...