സിനിമ വാർത്തകൾ1 year ago
രണ്ടു ടീ ഷർട്ട്,ഒരു കീറിയ ജീൻസ്,ഒരു സ്ലിപ്പർ എന്നിവയാണ് അവനുള്ളത്;പ്രണവിനെ കുറിച്ച് വിശാഖും,വിനീതും
മലയാള സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ താരപുത്രനായ പ്രണവിനെ കുറിച്ച് പ്രേഷകരുടെ ഇടയിൽ ചർച്ച ആയിട്ടുണ്ട്. മോഹൻലാലിൻറെ മകൻ എന്നതിലുപരി സ്വന്തമായി വ്യക്തിത്വ ത്തിലൂടെ ആണ് പ്രണവ ശ്രെദ്ധിക്കപ്പെട്ടതു.ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി സിനിമയിൽ...