സിനിമ വാർത്തകൾ2 years ago
അശോകേട്ടന്റെ ഇക്രു ഇന്ന് ഒരു സംവിധായകനാണ്
ബാലതാരമായി 1987 ൽ പുറത്തിറങ്ങിയ എഴുതാപ്പുറങ്ങള്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയലോകത്തിലേക്കെത്തിയ താരമാണ് വിനീത് അനിൽ അതിന് ശേഷം പിന്നീട് തനിയാവര്‍ത്തനം, അഥര്‍വ്വം, നെറ്റിപ്പട്ടം, വാസ്തുഹാര, ആനവാല്‍മോതിരം, ഏഴരപ്പൊന്നാന, യോദ്ധാ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരം പ്രേക്ഷകർക്കിടയിൽ...