സിനിമ വാർത്തകൾ9 months ago
ബന്ധം വേർപിരിയാനുള്ള കാരണത്തെ കുറിച്ച് അമല പോൾ പറയുന്നതിങ്ങനെ!!
മലയാളത്തിലും, തെന്നിന്ധ്യയിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ച വെച്ച നടിയായിരുന്നു അമല പോൾ. സാധാരണ വേഷങ്ങളും, ഗ്ലാമർ വേഷങ്ങളും ചെയ്യ്തു കൊണ്ട് തന്നെയാണ് അമലക്കു പ്രധാന്യം ഉള്ള കഥാപാത്രങ്ങൾ സിനിമയിൽ ലഭിച്ചതും. മലയാളത്തിൽ ‘നീല താമര’എന്ന...