പൊങ്കലിന് റിലീസ് ആയി എത്തിയ തമിഴ് ചിത്രം വാരിസും ഭേദപ്പെട്ട കളക്ഷന്‍ നേടുകയാണ്. റിലീസിന് ശേഷമുള്ള പത്ത് ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.ജനുവരി 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ...
തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങൾ ആണ് വിജയും അജിത്കുമാറും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ രണ്ടു പേരുടേയും ചിത്രം ഒരു പോലെ ഇറങ്ങുമ്പോൾ ഏറെ ആവേശത്തിൽ ആകുമല്ലോ ആരാധകർ.അജിത്ത് കുമാറിനെ നായകനാക്കി...
തുനിവും വാരിസും തമ്മിലുള്ള ബോക്സ്ഓഫീസ് പോരിന്റെ കണക്കുകളാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച. ഇരു ചിത്രങ്ങളും ഇറങ്ങി മൂന്ന് ദിവസം കഴിയുമ്പോള്‍ ഏത് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ എന്ന് അറിയാനുള്ള ആകാംക്ഷ ആണ് ആരാധകരിൽ ഉള്ളത്...
ഇളയ ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 67’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകലോകം.വിക്രം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 67. എന്നാൽ...
നടൻ വിജയും നായിക രാശികയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ‘വരിശ്’.എന്നാൽ ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനം മുതലേ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വരിശ്’.ഇപ്പോൾ ഇതാസോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിജയും നായിക രശ്മികയും ഒന്നിച്ചു...
ഇന്നലെ ആഗോള റിലീസ് എത്തിയ ദളപതി ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന് പ്രതീക്ഷിച്ച പ്രേക്ഷക പ്രതികരണം നേടാനായില്ല. എന്നാൽ ചിത്രത്തിന്റെ ഹൈപ്പും ദളപതി വിജയ്യുടെ താരമൂല്യവും ഈ ചിത്രത്തിന്...
കോലമാവ് കോകില വീണ്ടും ഒന്നിച്ച ചിത്രമാണ് “ബീസ്റ്റ്” എന്ന ചിത്രമാണ് ഇന്ന് ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്. ഒരു സ്റ്റൈലിഷ് മാസ്സ് ചിത്രമായി ഒരുക്കിയിട്ടുള്ള ബീസ്റ്റ് നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. സംവിധായകൻ നെൽസൺ തന്നെ രചിച്ചിരിക്കുന്ന...
സിനിമാപ്രേമികൾ ഇപ്പോൾ സിനിമ ലഹരിയിലാണ്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ രണ്ട് വമ്പൻ റിലീസുകൾ ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കെജിഎഫ് ചാപ്റ്റർ-2വും ദളപതി നായകനാകുന്ന ബീസ്റ്റും ആണ് പ്രേക്ഷകർക്ക് വിരുന്നൊരുക്കുവാൻ...
ഈ കഴിഞ്ഞ ദിവസം ആയിരുന്നുസൺ ടി വി യിൽ ദളപതി വിജയുടെ അഭിമുഖ൦. അതിൽ താരം പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയിൽ വൈറൽ ആയി മാറുകയാണ്. വിജയുടെ പുതിയ ചിത്ര൦ ബീസ്റ്റിന്റെ സംവിധായകൻ നെൽസൺ ദിലീപ്...
തെന്നിന്ത്യൻ നടൻ വിജയുടെ ചിത്രം ‘ബീസ്റ്റ്’ റിലീസിനെ തായ്യറെടുക്കുകയാണ്. മതതീവൃവാദം പറയുന്ന ചിത്രത്തെ ഇറങ്ങുന്നതിന് എതിർക്കണമെന്നു ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തു എത്തിയിരുന്നു. ഇത് ആരാധകരിൽ ആശങ്ക നിറക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതിനെതിരെ ആരാധകർക്ക് മുന്നറിയിപ്പുമായി...