സിനിമ വാർത്തകൾ10 months ago
വിജയ് ബാബു ഭാര്യയുമൊത്തു ക്ഷേത്ര ദർശനം നടത്തി, ഇനിയും കേസിന്റെ വിധി എന്താകും!!
നിരവധി സിനിമകൾ ചെയ്ത് പ്രൊഡ്യൂസറും, നടനുമായ വിജയ് ബാബു ഒരുനടിയെ അക്ക്രമിച്ചു ,പീഡിപ്പിച്ചു എന്ന കുറ്റത്തിന് ഇത്രയും നാൾ ദുബായിൽ ആയിരുന്ന നടൻ ഈ കഴിഞ്ഞ ദിവസം നാട്ടിലേക്കു എത്തിയിരുന്നു. താരം തന്നെയാണ് ഈ വിവരം...