സിനിമ വാർത്തകൾ2 weeks ago
വിജയ്യുടെ ഭാവിയെ കുറിച്ച് എന്നോട് ചോദിക്കേണ്ട ദേഷ്യപെട്ടുകൊണ്ടു അച്ഛൻ ചന്ദ്രശേഖർ
തമിഴകത്തിന്റെ ഇളയ ദളപതി വിജയ് യുടെ പുതിയ ചിത്രം ലിയോ ഇപ്പോൾ അതിന്റെ പൂർണതയിൽ എത്തിയിരിക്കുകയാണന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്നു, ഇപ്പോൾ താരത്തിന്റെ പിതാവ് താരത്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങൾ...