സിനിമ വാർത്തകൾ7 months ago
എത്രവട്ടം കണ്ടെന്നു അറിയില്ല ..എത്രവട്ടം കാണണംന്നും അറിയില്ല..18 വർഷം “വെട്ടം”
തീപ്പെട്ടിക്കൊള്ളിയെയും ഗോപിയും അറിയാത്തവർ ആയിട്ടു തന്നെ ആരും തന്നെ ഉണ്ടാവില്ല.മലയാളത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു “വെട്ടം”. മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയിത ചിത്രമാണ് വെട്ടം.ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മലയത്തിന്റെ...