സിനിമ വാർത്തകൾ11 months ago
വെള്ളരിക്കാപട്ടണം ഇനിമുതൽ വെള്ളരിപട്ടണം…….
മഞ്ജു വാര്യർ- സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിന്റെ പേര് വെള്ളരിപട്ടണം എന്നു മാറ്റി.ഫുൾ ഓൺസ്റ്റുഡിയോസ് ബാനറിൽ നിർമ്മിച്ച സിനിമ ‘വെളളരിക്കാപട്ടണം’ എന്ന പേരിലാണ് പ്രഖ്യാപിച്ചത് .എന്നാൽ...