സിനിമ വാർത്തകൾ2 years ago
ആദ്യമായി എനിക്ക് ആക്ഷൻ പറഞ്ഞത് അച്ഛൻ, അച്ഛന്റെ ചരമ ദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പുമായി വീണ
ബിഗ്ഗ് ബോസ് മലയാളം രണ്ടാം സീസൺ വഴിയാണ് മലയാളികൾ വീണ നായരേ അടുത്ത് പരിചയപ്പെടുന്നത്. മഴവിൽ മനോരമയുടെ തട്ടീം മുട്ടിം സീരിയലിൽ ആണെങ്കിലും വെള്ളിമൂങ്ങ എന്ന സിനിമയിൽ ആണെങ്കിലും വീണയുടെ തമാശകൾ മലയാളി...