സിനിമ വാർത്തകൾ6 months ago
ഇനിയെങ്കിലും പുറത്തിറങ്ങുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കു !! പ്രതികരിച്ചു യുവ നടി വർഷ !!
നസ്രിയയെ ഓർമിപ്പിക്കുന്ന മുഖവുമായി എത്തി മലയാളികളുടെ മനസിലേക്ക് ഓടി കയറിയ നടിയാണ് വർഷ ബൊല്ലമ്മ. രാജ റാണിയിലെ നസ്രിയ നസീമിന്റെ ഡയലോഗിന്റെ ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് വർഷ ആദ്യം അറിയപ്പെടുന്നത്.2015 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സധുരൻ’...