സീരിയൽ വാർത്തകൾ7 months ago
ഞങൾ വിവാഹമോചിതർ അല്ല എന്നാൽ വേർപിരിഞ്ഞു ജീവിക്കുകയാണ് കാരണം പറഞ്ഞു കൊണ്ട് ജിഷിൻ!!
മിനിസ്ക്രീൻ രംഗത്തു പ്രേഷകരുടെ പ്രിയ ദമ്പതികൾ ആയിരുന്നു വരദയും, ജിഷ്ണവും. ഇരുവരും ബന്ധം വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ ആയിരുന്നു കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയിൽ എത്തിയിരുന്നത്, എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് ജിഷിൻ എത്തുകയാണ്....