സിനിമ വാർത്തകൾ1 year ago
ഇവള് ഇത്രയും വലുതായോ
അനുഷ്ക-വിരാട് ദമ്പതികള്‍ക്ക് ഏറെ ആരാധകരാണുള്ളത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 2017 ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. തുടര്‍ന്ന് 2021ല്‍ ഇരുവരുടെയും ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞുമാലാഖയുമെത്തി. ഇന്ന് കോഹ് ലിയുടെയും അനുഷ്കയുടെയും ലോകം മകള്‍ വമികയാണ്. മകളുടെ മുഖം...