പൊതുവായ വാർത്തകൾ1 year ago
ഉത്തരാഖണ്ഡിലും പെരുമഴ ; മരണസംഖ്യ ഉയരുന്നു, വീടുകളും കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകർന്നു
ഉത്തരാഖണ്ഡിൽ 3 ദിവസമായി തുടരുന്ന മഴയിൽ മരണം 47 ആയി .മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന .. നൈനിറ്റാൽ ജില്ല ഒറ്റപ്പെട്ട നിലയിലാണ് .കുടുങ്ങിക്കിടക്കുന്ന വിനോദ സാഞ്ചാരികളെയും തീര്‍ത്ഥാടകരെയും രക്ഷപ്പെടുത്താനുള്ള വ്യോമസേനയുടെ ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .മരിച്ചവരുടെ...