സിനിമ വാർത്തകൾ1 year ago
മലയാളികളുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമ്മയായിട്ട് ഇന്ന് ഒരുവർഷം തികയുന്നു
മലയാളി സിനിമ പ്രേമികളുടെ പ്രിയപ്പെട്ട മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമ്മയായിട്ട് ഇന്നുഒരു വര്ഷം തികയുന്നു .പല്ലില്ലാത്ത ആ മോണ കാട്ടിയുള്ള ചിരികാണാൻ ഇനിയും നമ്മൾക്ക് പറ്റില്ലെന്ന് ഇപ്പോളും മലയാളികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല .അദ്ദേഹം തന്റെ കുടുംബ...