പൊതുവായ വാർത്തകൾ1 year ago
മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ച് തെറുപ്പിച്ച് എസ് ഐ;പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച് പോലീസ്
മദ്യലഹരിയിൽ ട്രാഫിക് എസ് ഐ യുടെ അഴിഞ്ഞാട്ടം .തിരുവനന്തപുരം പട്ടത്താണ് സംഭവം നടന്നത് .നിർത്തിയിട്ടിരുന്ന ബൈക്കുകൾ എസ് ഐ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കെ. അനില്‍കുമാറാണ് മദ്യലഹരിയില്‍ കാറോടിച്ച് അപകടം ഉണ്ടാക്കിയത്.അപകടത്തിന്...