തുനിവും വാരിസും തമ്മിലുള്ള ബോക്സ്ഓഫീസ് പോരിന്റെ കണക്കുകളാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച. ഇരു ചിത്രങ്ങളും ഇറങ്ങി മൂന്ന് ദിവസം കഴിയുമ്പോള്‍ ഏത് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ എന്ന് അറിയാനുള്ള ആകാംക്ഷ ആണ് ആരാധകരിൽ ഉള്ളത്...
ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. ബോളിവുഡ് തരാം അജിത് നായകൻ ആയിട്ട് എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് അജിത് നായികാ ആയിട്ട് എത്തുന്നത്.എന്നാൽ ഈ ചിത്രം തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന...