സിനിമ വാർത്തകൾ1 year ago
ഭീഷ്മ പർവത്തിന്റെ മെഗാ വിജയം ആഘോഷിച്ചു മമ്മൂട്ടി; ചിത്രങ്ങൾ വൈറൽ
മലയാള സിനിമയിലെ മേഘ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഭീഷ്മ പർവ്വം. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ അമ്പതു കോടി ഗ്രോസ് നേടുന്ന ചിത്രവുമായി ഭീഷ്മ പർവ്വം മാറും എന്നുറപ്പായി കഴിഞ്ഞു. ഇപോൾ ഈ...