സിനിമ വാർത്തകൾ2 months ago
ഇനി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ഒടിടിയില്‍…
വിനീത് ശ്രീനിവാസൻ നായകനായ എത്തുന്ന ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’.എന്നാൽ ചിത്രം വൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു.ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് തുടങ്ങിയത്.വിവിധ ഭാഷകളില്‍ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ചെയ്യുന്നുണ്ട്....