സിനിമ വാർത്തകൾ2 months ago
തങ്കം ട്രെയിലർ ഇറങ്ങി…
ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവർ കേന്ദ്രകഥാപാത്രമായിട്ട് എത്തുന്ന ചിത്രമാണ് “തങ്കം”. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രമാണ് തങ്കം. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ...