സിനിമ വാർത്തകൾ4 months ago
ഞാൻ ഏറ്റവും കൂടുതൽ കണ്ണീർ ഒഴുക്കിയ വര്ഷം സുപ്രിയ മേനോൻ!!
ഏറെ നാളുകളായി ക്യാൻസർ ബാധിച്ചു ചിത്ക്സയിൽ ആയിരുന്നു സുപ്രിയയുടെ അച്ഛൻ ഹൃദ്രോഗത്തെ തുടർന്നാണ് അന്തരിച്ചത്, തന്റെ അച്ചനുമായു അഗാധ ബന്ധം പുലർത്തിയ സുപ്രിയക്ക് അച്ഛന്റെ വേർപാട് വളരെ വേദനാജനകമായിരുന്ന. അച്ഛന്റെ വേർപാട് തന്നെ മാനസികമായി ഒരുപാടു...