നടന്‍ സണ്ണിവെയ്നും ലുക്മാനും തമ്മില്‍ അടി എന്ന രീതിയില്‍ ഒരു വീഡിയോ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വ്യാപകമായി പ്രചരിച്ച വീഡിയോ സണ്ണി വെയ്ന്‍ ലുക്മാന്‍ ഇഷ്യൂ എന്ന പേറിലാണ് പ്രചരിച്ചത്....
ഷെയിൻ നിഗം,സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാംശശി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വേല’. സിനിമയിലെ സണ്ണി വെയ്‌ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മീശ പിരിച്ച് കിടിലൻ...
ജിജോ ആന്റണിയുടെ അടിത്തട്ട് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. സജി ചെറിയാൻ ആണ് ചിത്രത്തിന്റെ ഗാനം പുറത്തിറക്കിയത്.കടൽ ജീവിതത്തിന്റെയും കടൽ മനുഷ്യരുടെയും അവകാശങ്ങളെയും കുറിച്ച് കാണിക്കുന്ന ഗാനത്തിൽ കാണുന്നുണ്ട്. ചിത്രത്തിന്റെ സംവിധാനം ജിജോ...
മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സണ്ണിവെയിൻ. താരം സൈനര്മാ ലോകത്തെ എത്തിയത് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയിത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആണ്. പിന്നിട് താരത്തിന് നാലാൾ കഥാപാത്രങ്ങളായി എത്തുകയും...
മലയാളിപ്രേക്ഷകർക്കു പ്രിയങ്കരനായ നടൻ ആണ് സണ്ണി വെയിൻ. താരം ദേഷ്യപ്പെട്ടു സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ശബ്‌ദരേഖ പുറത്തു വന്നതോട് ഒരുപാടു വിമർശനങ്ങൾ താരത്തിനെ നേരിടേണ്ടി വന്നു. ഇപ്പോൾ...
റൊമാന്റിക് കോമഡി വിഭാഗത്തിപ്പെടുന്ന ഒരു സൂപ്പര്‍ഹിറ്റ് ചിത്രമാണ് 2019 ല്‍ പുറത്തിറങ്ങിയ ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങൾ. ഒരു കൂട്ടം പ്ലസ് ടൂ വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ഈ ചിത്രത്തില്‍ മലയാളത്തിന്റെ ഓൾറൗണ്ടർ എന്നറിയുന്ന...