സിനിമ വാർത്തകൾ1 year ago
സുന്ദറിനെ വിവാഹം ചെയ്യ്തത് ഒന്നും ചിന്തിക്കാതെയുള്ള തീരുമാനം; വിവാഹജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞു ഖുശ്ബു
തെന്നിന്ത്യയിലെ സൂപർ നായികയാണ് നടി ഖുശ്ബു. ബാല താരമായി എത്തിയ ഖുശ്ബു തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യം അഭിനയിച്ച ചിത്രം.പിന്നീട് നൂറിലധികം സിനിമകളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,...