ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന് നടി ആയിരുന്നു സുമ ജയറാം. വിവാഹം കഴിഞ്ഞു ഒരുപാടു നാളുകൾക്കു ശേഷമാണ് തനിക്കു ഇരട്ട കുട്ടികൾ പിറന്നത് എന്ന് താരം തന്നെ പങ്കുവെച്ച വാർത്ത...
ഒരു അഭിനേത്രി എന്ന നിലയിൽ ചെറുതും, വലുതുമായ നിരവധി മലയാള സിനിമകൾ ചെയ്ത് നടി ആയിരുന്നു സുമ ജയറാം. ഇഷ്ടം, ക്രൈം ഫയൽ , കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക്, ഭർത്താവുദ്യോഗം എന്നി സിനിമകളിൽ...