സിനിമ വാർത്തകൾ2 months ago
ആരാധകർ അന്വേഷിച്ച താരത്തിന്റെ ജീവിതം ഇപ്പോൾ ഈ അവസ്ഥായിലായി….
മലയാള സിനിമയിലെ ശ്രദ്ധയായ നടിയായിരുന്നു സുജാ കാർത്തിക. എന്നാൽ നായികയായും സഹനടിയായും വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സുജ. 2002ൽ രാജസേനൻ സംവിധാനം ചെയ്ത മലയാളി “മാമന് വണക്കം” എന്ന ചിത്രത്തിലെ നായികയായിട്ടായിരുന്നു സുജയുടെ സിനിമയിലേക്ക്...