ബിഗ് ബോസ് സീസൺ 44 weeks ago
പുതിയ അധിതിക്കായുള്ള കാത്തിരിപ്പിലാണ്;സന്ദോഷം പങ്കുവെച്ചു ബഷീർ ബഷി
ബിഗ്ഗ്ബോസ് താരം ബഷീർ ബഷിയെ അറിയാത്തവരായി ആരും തന്നെ കാണില്ല.എന്നാൽ ബഷീർ ബഷിയും കുടുംബവും സോഷ്യൽ മീഡിയയിലൂടെ ആക്റ്റീവ് ആണ്.തൻ്റെ കുടുംബത്തിലെ എല്ലാ സന്ദോഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.എന്നാൽ ഇപ്പോൾ പുതിയ വീഡിയോ പങ്കുവെച്ചു എത്തിയിരിക്കുകയാണ് ബഷീർ...